541. കേരളത്തിൽ ഏറ്റവും കൂടുതൽ പഞ്ചായത്തുകൾ ഉള്ള ജില്ല?
മലപ്പുറം
542. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്
കോയമ്പത്തൂര്‍
543. കേരളത്തില്‍ പോര്‍ച്ചുഗീസുകാര്‍ സ്ഥാപിച്ച ആദ്യത്തെ സെമി നാരി
വാരാപ്പുഴ
544. കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ ആസ്ഥാനം
തി രുവനന്തപുരം
545. കേരളത്തിലെ ഏറ്റവും വലിയ ആര്‍ക്കിയോളജിക്കല്‍ മ്യൂസിയം
തൃപ്പൂണിത്തുറ ഹില്‍ പാലസ്
546. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
547. കേരള ഗൗതമൻ
കുറിശ്ശേരി ഗോപാല പിള്ള
548. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട
549. എ.ഡി. 644ല്‍ കേരളം പ്രദര്‍ശിച്ച അറബി സഞ്ചാരി
മാലിക് ദിന്‍ ബിനാര്‍
550. കേരളത്തില്‍, വ്യഭിചാരക്കുറ്റം ആരോപിച്ചിരുന്ന സ്ത്രീകള്‍ക്കെ തിരെ സ്വീകരിച്ചിരുന്ന നടപടി
സ്മാര്‍ത്ത വിചാരം