531. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9
532. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
533. കേരളത്തിൽ ഏറ്റവും കൂടുതൽ താലൂക്കുകളുള്ള ജില്ല
എറണാകുളം
534. ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വലിപ്പം?
1.18
535. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
536. കേരള വാല്മീകി
വള്ളത്തോൾ
537. ലോകത്തിലെ ഏറ്റവും വലിയ രണ്ടാ മത്തെ 'അമോർഫസ് ടൈറ്റാനിയം' വിരിഞ്ഞു കേരളത്തിലെ പ്രദേശം?
മാനന്തവാടി
538. കേരള ലിങ്കണ്‍ എന്നറിയപ്പെട്ടിരുന്നത് ആരായിരുന്നു?
പണ്ഡിറ്റ് കറുപ്പന്‍
539. സി.ബി.ഐ.യുടെ കേരളയൂണിറ്റിന്റെ ആസ്ഥാനം
കൊച്ചി
540. പൊതുജന പങ്കാളിത്തത്തോടു കൂടി ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി?
ഗ്രീൻ കാർപെറ്റ്