Questions from കേരളം

511. കേരള കലാമണ്ഡലത്തെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത വര്‍ഷം

1957

512. ലക്ഷദ്വീപിലെയും കേരളം തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെയും പിൻകോഡ് തുടങ്ങുന്നത് ഏത് അക്കത്തിലാണ് ?

ആറ്.

513. വടക്കൻ കേരളത്തിൽ പ്ര സിദ്ധമായ ഒരു കലാരൂപം

തെയ്യം

514. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്

പയ്യുന്നുർ

515. കേരളത്തിൽ ഏറ്റവും കൂടുതൽ മലനാട് പ്രദേശമുള്ള ജില്ല ഏതാണ്?

ഇടുക്കി

516. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ചത്

വള്ളത്തോൾ നാ രായണമേനോൻ

517. കേരളത്തിലെ വന്യജീവി സങ്കേതങ്ങളില്‍ മരത്തിന്റെ പേരില്‍ അറിയപ്പെടുന്ന ഏക സങ്കേതം

ചെന്തുരുണി

518. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?

രണ്ട്

519. കേരളത്തിലെ പ്രഥമ വന്യജീവി സംരക്ഷണ കേന്ദ്രം?

പെരിയാർ

520. കേരളത്തില്‍ കൊങ്കണി ഭാഷാഭവന്‍ എവിടെ സ്ഥിതി ചെയ്യുന്നു

കൊച്ചി

Visitor-3239

Register / Login