481. കേരളത്തിലെ ആദ്യത്തെ മ നുഷ്യാവകാശകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്
പരീതുപിള്ള
482. കേരളത്തില്‍ ഗ്ലാസ് നിര്‍മാണത്തിനു പറ്റിയ വെളുത്ത മണല്‍ ലഭിക്കുന്ന സ്ഥലം
ആലപ്പുഴ
483. കേരളത്തിലെ ആദ്യത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയത്
ജോസ് ചാക്കോ പെരിയപ്പുറം
484. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യ നിയമസഭാംഗം?
ഡോ. എ.ആര്‍. മേനോന്‍
485. കേരളത്തിന്റെ പഴകുട എന്നറിയപ്പെടുന്ന ജില്ല?
ഇടുക്കി
486. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം
ഉടുമ്പന്നുർ (ഇടുക്കി ജില്ല)
487. ലോക പൈതൃകത്തില്‍ ഉള്‍പ്പെടുത്തിയ കേരളീയ സംസ്‌കൃത കലാരൂപം
കൂടിയാട്ടം
488. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്
കെ.ദാമോദരന്
489. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലി മിറ്റഡ് എവിടെയാണ്
ചവറ
490. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം?
എഫ്.എ.സി.ടി