471. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവി വാഹിതനായിരുന്നത്
എ.കെ.ആന്റണി
472. കേരളത്തിലെ ആദ്യത്തെ സമ്പൂർണ ജൈവ ഗ്രാമം
ഉടുമ്പന്നുർ (ഇടുക്കി ജില്ല)
473. കേരളത്തിലെ ആദ്യത്തെ റെയില്‍പ്പാത (തിരൂര്‍ബേപ്പൂര്‍) ആ രംഭിച്ചത് ഏത് വര്‍ഷത്തില്‍
എ.ഡി.1861
474. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല
ഇടുക്കി
475. കേരള നിയമസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ വ്യക്തി
ഡോ.എ.ആര്‍.മേനോന്‍
476. കേരളത്തിലെ ഏറ്റവും വലിയ മല?
ആനമല
477. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?
തൃപ്പൂണിത്തുറ ഹിൽപാലസ്
478. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
479. 1910ൽ തിരുവിതാംകൂർ സർക്കാർ കണ്ടു കെട്ടിയ പ്രസ് വക്കംമൗലവിയുടെ അന ന്തരാവകാശികൾക്ക് തിരിച്ചുകൊടുക്കാൻ തീരുമാനിച്ച കേരള മുഖ്യമന്ത്രി
ഇ. എം.എസ്.
480. കേരളത്തിന്റെ വടക്കേ യറ്റത്തെ പഞ്ചായത്ത്.
മഞ്ചേശ്വരം