Questions from കേരളം

461. ’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്?

മുഹമ്മദ്‌ അബ്ദു റഹിമാന്‍

462. കേരള നിയമസഭയിലെ ആദ്യത്തെ സ് പീക്കർ

ശങ്കരനാരായണൻ തമ്പി

463. ഏറ്റവും കൂടുതല്‍ നെല്ലുല്‍പാദിപ്പിക്കുന്ന, കേരളത്തിലെ ജില്ല

പാലക്കാട്

464. കേരളത്തിലെ ആദ്യത്തെ പബ്ലിക്സ് ലൈബ്രറി

തിരുവനന്തപുരം പബ്ലിക്സ് ലൈബ്രറി

465. കേരളത്തിലെ ഏറ്റവും നീളംകൂടിയ നദി?

പെരിയാർ

466. കേരള ഫോക്‌ലോർ അ ക്കാദമിയുടെ ആസ്ഥാനം

ചിറക്കൽ (കണ്ണർ)

467. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി തെരഞ്ഞെടുത്ത ആദ്യ കേരളീയന്‍ ?

കെ.കേളപ്പന്‍

468. കേരളം മലയാളികളുടെ മാതൃഭൂമി രചിച്ചത്

ഇ.എം.എസ്.

469. കേരളത്തിലെ ആദ്യ സോളാർ സിറ്റി

കൊച്ചി

470. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം

എ.ഡി. 345

Visitor-3227

Register / Login