451. ആരുടെ ജന്മദിനമാണ് കേരള സര്‍ക്കാര്‍ തത്ത്വജ്ഞാന ദിനമാ യി ആചരിക്കുന്നത്?
ശങ്കരാചാര്യര്‍
452. കേരള നിയമസഭയുടെ ചരിത്രത്തില്‍ അവിശ്വാസ പ്രമേയത്തി നു നോട്ടീസ് നല്‍കിയ ആദ്യ അംഗം
സി.ജി. ജനാര്‍ദ്ദനന്‍
453. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം
454. കേരള സംഗീത നാടക അക്കാദമി ഏതു ജില്ലയിൽ ആണ് ?
തൃശ്ശൂർ
455. കേരളത്തിൽ ഉപ്പു സത്യാഗ്രഹത്തിന്റെ(1930) പ്രധാന വേദിയാ യിരുന്നത്
പയ്യുന്നുർ
456. ഏറ്റവും കുറച്ച് കടൽത്തീരമുള്ള കേരളത്തിലെ ജില്ല?
കൊല്ലം
457. കേരളത്തിലെ ഒന്നാം നിയമസഭയിലെ ആകെ അംഗങ്ങൾ
127
458. ലോക പ്രശസതി നേടിയ ആദ്യത്തെ കേരളീയ ചിത്രകാരന്‍
രാജാ രവിവര്‍മ
459. കേരളത്തില്‍ തുലാവര്‍ഷം അനുഭവപ്പെടുന്നതെപ്പോള്‍
ഒക്‌ടോബര് to നവംബര്‍
460. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടര്‍വത്കൃത പഞ്ചായത്ത്
വെള്ളനാട്