441. കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല?
മലപ്പുറം
442. കേരളത്തിലെ പുരുഷമേധാവിത്വമുള്ള ഏക ജില്ല?
ഇടുക്കി
443. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ സ്ഥിതിചെയ്യുന്ന ജില്ല?
കൊല്ലം
444. കേരളത്തിലെ ആദ്യ കയര്‍ ഫാക്ടറി ?
ഡാറാസ് മെയിൽ (1859)
445. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
446. അഭിനവ കേരളം എന്ന പത്രത്തിന്റെ സ്ഥാപകന്‍ ?
വാഗ്ഭടാനന്ദന്‍
447. കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭവൈദ്യുതിനിലയം
മൂലമറ്റം
448. കേരള തുളസീദാസൻ എന്നറിയപ്പെടു ന്നത്
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
449. കേരള മിനറൽസ് ആന്റ് മെറ്റൽസ് ലി മിറ്റഡ് എവിടെയാണ്
ചവറ
450. വിധവ പുനർവിവാഹം പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിച്ച പദ്ധതി
മംഗല്യ