391. കേരളത്തിലെ ഏതു ജില്ല യിലാണ് പുകയില കൃഷി .
കാസർകോട
392. കേരള നിയമസഭയിലെ ആദ്യത്തെ സ് പീക്കർ
ശങ്കരനാരായണൻ തമ്പി
393. പാലക്കാട് ചുരം കേരളത്തെ തമിഴ്‌നാട്ടിലെ ഏത് ജില്ലയുമായിട്ടാണ് യോജിപ്പിക്കുന്നത്
കോയമ്പത്തൂര്‍
394. കേരളത്തിലെ ആദ്യ സോളാർ സിറ്റി
കൊച്ചി
395. കേരളത്തിലെ ആദ്യത്തെ ഗവർണർ?
ബി. രാമകൃഷ്ണറാവു
396. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശം?
ഹൈറേഞ്ച്
397. ഇന്ത്യയുടെ വലിപ്പത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വലിപ്പം?
1.18
398. കേരളത്തിലെ ആറ് ജില്ലകളുടെയും 14 താലൂക്കുകളുടെയും പേര് ഇംഗ്ളീഷിലുള്ള ഉച്ചാരണരീതി മാറ്റി മലയാളീകരിച്ചത്?
1990 ഫെബ്രുവരി 9
399. കേരളത്തിൽ ഒടുവിൽ രൂപം കൊണ്ട ജില്ല
കാസർകോട്
400. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്
തൃശ്ശൂര്‍ ജില്ലയിലെ പീച്ചിയിലാണ്.