371. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി ഏത്?
പള്ളിവാസൽ
372. കേരള കലാമണ്ഡലം സ്ഥാപിച്ചതാര്?
വള്ളത്തോൾ നാരായണ മേനോൻ
373. കേരളത്തിലെ ആദ്യത്തെ മ നുഷ്യാവകാശകമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ്
പരീതുപിള്ള
374. കേരള ഫോക്‌ലോർ അ ക്കാദമിയുടെ ആസ്ഥാനം
ചിറക്കൽ (കണ്ണർ)
375. ഇന്ത്യയിൽ ആകെ ഉത്പാദിപ്പിക്കുന്ന കുരുമുളകിന്റെ എത്ര ശതമാനമാണ് കേരളം ഉത്പാദിപ്പിക്കുന്നത്?
95
376. കേരളം സമ്പൂർണ സാക്ഷരത നേടിയപ്പോൾ മുഖ്യമന്ത്രി
ഇ.കെ.നായനാർ
377. മലകളും കുന്നുകളും ഇല്ലാത്ത കേരളത്തിലെ ജില്ല
ആലപ്പുഴ
378. ‘കേരളത്തിന്റെ ഡച്ച് ' എന്നറിയപ്പെടുന്ന സ്ഥലം
കുട്ടനാട്
379. കേരളത്തില്‍ സിംഹവാലന്‍ കുരങ്ങുകളെ ഏറ്റവുമധികം കാണപ്പെടുന്നതെവിടെ?
സൈലന്റ്‌വാലിയില്‍
380. കേരളത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന പട്ടണം
മൂന്നാർ