341. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്
ഇടുക്കി ഡാം
342. കേരളത്തിലെ ആദ്യ സർവകലാശാല ഏത്?
കേരള സർവകലാശാല
343. കേരള ചരിത്രത്തിലെ സുവര്‍ണകാലം
കുലശേഖരന്‍മാരുടെ കാലം.
344. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്
പതിനേഴ്
345. കേരള പാണിനി
എ ആർ രാജരാജവർമ
346. കേരളത്തിൽ വിമോചന സമരം നടന്ന വർഷം
1959
347. കേരളത്തില്‍ ഏറ്റവും കുറച്ചുകാലം അധികാരത്തില്‍ തുടര്‍ന്ന മ ന്ത്രിസഭയ്ക്കു നേതൃത്വം നല്‍കിയത്
കെ.കരുണാകരന്‍
348. ’ കേരള സുഭാഷ് ചന്ദ്ര ബോസ്സ് ‘ എന്നറിയപ്പെട്ടത് ആരാണ്?
മുഹമ്മദ് അബ്ദു റഹിമാന്‍
349. കേരളത്തിൽ ഏറ്റവും കൂടുതൽ തൊഴിൽ രഹിതർ ഉള്ള ജില്ല
തിരുവനന്തപുരം
350. കേരളത്തിലെ ആദ്യത്തെ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറിയുടെ സ്ഥാപകന്‍
ഡോ.സി.ഒ.കരുണാകരന്‍