331. കേരളത്തിലെ ആദ്യത്തെ കോളേജ്?
സി.എം.എസ് കോളേജ്
332. കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ അവി വാഹിതനായിരുന്നത്
എ.കെ.ആന്റണി
333. വാസ്‌കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില്‍ എത്തിയ വര്‍ഷം
എ.ഡി.1524
334. കേരളത്തിലെ സർവകലാശാലകളുടെ ചാൻസലർ?
ഗവർണർ
335. കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റര്‍
എറണാകു ളം
336. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വർഷം
1857
337. കേരളത്തിലെ ആദ്യത്തെ കംപ്യൂട്ടർവ ത്കൃത പൊലീസ് സ്റ്റേഷനായ പേരൂർ ക്കട ഏത് ജില്ലയിലാണ്
തിരുവനന്തപുരം
338. കേരളത്തിൽ എത്ര നാഷണൽ പാർക്കുകൾ ഉണ്ട്?
രണ്ട്
339. കേരളത്തിലെ ആദ്യ പേ പ്പർ മിൽ
പുനലുർ
340. കേരളത്തിൽ നിന്നും രാജ്യസഭാ സീറ്റുകളുടെ എണ്ണം?
9