321. കേരളത്തില്‍ കൂറുമാറ്റ നിരോധന നിയമത്തിലൂടെ അംഗത്വം ന ഷ്ടപ്പെട്ട ആദ്യ എം.എല്‍.എ.
ആര്‍.ബാലകൃഷ്ണപിള്ള
322. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം ?
കണിക്കൊന്ന
323. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം
എ.ഡി. 345
324. കേരളത്തിലെ ആദ്യത്തെ മനുഷ്യനിര്‍മിത ദ്വീപ്
വെല്ലിങ്ടണ്‍
325. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി
ഇടുക്കി
326. കേരളത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്യുന്ന കടൽ?
അറബിക്കടൽ
327. കേരള കലാമണ്ഡലത്തെ കേരള സര്‍ക്കാര്‍ ഏറ്റെടുത്ത വര്‍ഷം
1957
328. വാസ്‌കോ ഡ ഗാമ വൈസ്രോയി ആയി കേരളത്തില്‍ എത്തിയ വര്‍ഷം
എ.ഡി.1524
329. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?
ഉദയ
330. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാർ കേരളത്തിലെത്തിയത്
പതിനേഴ്സ്