311. കേരളത്തില്‍ കോടതിവിധിയിലൂടെ നിയമസഭാംഗത്വം ലഭിച്ച ആദ്യ വ്യക്തി
വി.ആര്‍.കൃഷണയ്യര്‍
312. കേരളത്തിലെ ആദ്യത്തെ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ക്ലബ്ബ്
എഫ്.സി.കൊച്ചിന്‍
313. കേരളത്തിൽ വിമോചന സമരം നടന്ന വർഷം
1959
314. കേരളത്തിലെ ആദ്യത്തെ റെയില്‍പ്പാത (തിരൂര്‍ബേപ്പൂര്‍) ആ രംഭിച്ചത് ഏത് വര്‍ഷത്തില്‍
എ.ഡി.1861
315. കേരളത്തില്‍ ഉപ്പു സത്യാഗ്രഹത്തിനു നേതൃത്വം നല്‍കിയത്
കെ.കേളപ്പന്‍
316. കേരളത്തിലെ പക്ഷിഗ്രാമം
നൂറനാട്
317. സെന്റ് തോമസ് കേരളത്തിൽ വന്നതെന്ന്?
എ.ഡി. 52 ൽ
318. എത്രാം ശതകത്തിലാണ് മാലിക് ബിന്‍ ദിനാര്‍ കേരളത്തിലെത്തിയത്
ഏഴ്
319. ഹാട്രിക ഗോളോടെ കേരളത്തി ന് സന്തോഷ് ട്രോഫി നേടിക്കൊടുത്തത്
മണി
320. കേരളത്തിൽ ഏറ്റവും കുറച്ചുകാലം എം.എൽ.എ.ആയിരുന്ന
സി .ഹരിദാസ്