Questions from കേരളം

291. കേരള ഫോക്‌ലോർ അ ക്കാദമിയുടെ ആസ്ഥാനം

ചിറക്കൽ (കണ്ണർ)

292. 1930ൽ കേരള കലാമണ്ഡലം സ്ഥാപിച്ചത്

വള്ളത്തോൾ നാ രായണമേനോൻ

293. കേരള ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ പുതിയ ചെയര്‍മാന്‍

എം.വിജയകുമാര്‍

294. കേരളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോ?

ഉദയ

295. കേരളത്തിലെ ചെഷ്യർ ഹോം സ്ഥിതി ചെയ്യുന്നതെവിടെ

തിരുവനന്തപുരം

296. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി

ഇടുക്കി

297. കേരളതീരത്ത് ധാതുമണല്‍ വേര്‍തിരിക്കുന്ന കേന്ദ്ര ഗവണ്‍മെന്റ ഉടമസ്ഥതയിലുള്ള ഫാക്ടറി

ഇന്ത്യന്‍ റെയര്‍ എര്‍ത്ത് ലിമിറ്റഡ്

298. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പി ക്കുന്ന ഏക ജില്ല

ഇടുക്കി

299. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്‌ടോപ് സൗരോർജ വൈദ്യുത നിലയം

അട്ടപ്പാടി.

300. കേരളസംസ്ഥാനത്തെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി

ആർ.ശങ്കർ

Visitor-3553

Register / Login