Questions from കേരളം

281. കേരളഗാന്ധി എന്നറിയപ്പെടുന്നത്

കെ.കേളപ്പന്‍

282. കേരളത്തിലെ വന്യജീവി സങ്കേതങ്ങളിൽ മരത്തിന്റെ പേരിൽ അറിയപ്പെടുന്ന ഏക സങ്കേതം

ചെന്തുരുണി

283. കേരള മാര്‍ക്‌സ് എന്നറിയപ്പെട്ടത്

കെ.ദാമോദരന്‍

284. കേരളത്തിലെ ഏറ്റവും വലിയ ആർക്കിയോളജിക്കൽ മ്യൂസിയം?

തൃപ്പൂണിത്തുറ ഹിൽപാലസ്

285. കനായി തൊമ്മന്റെ നേതൃത്വത്തിൽ ഒരു സംഘം ക്രിസ്ത്യാനികൾ കേരളത്തിൽ വന്ന വർഷം

എ.ഡി. 345

286. കേരളത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക മന്ത്രി

കെ.മുരളീധരന്‍

287. ലോകത്തിലെ ഏറ്റവും വലിയ രണ്ടാ മത്തെ 'അമോർഫസ് ടൈറ്റാനിയം' വിരിഞ്ഞു കേരളത്തിലെ പ്രദേശം?

മാനന്തവാടി

288. കേരളത്തിന്റെ ചിറാപുഞ്ചി

ലക്കിടി

289. കേരളത്തിലെ ആദ്യത്തെ ആർച് ഡാം ഏതാണ്

ഇടുക്കി ഡാം

290. കേരള കാളിദാസൻ

കേരളവർമ വലിയ കോയി തമ്പുരാന്‍

Visitor-3518

Register / Login