Questions from കേരളം - ഭൂമിശാസ്ത്രം

211. ആര്യങ്കാവ് ചുരത്തിലൂടെ കടന്നുപോകുന്ന ദേശീയ പാത?

NH 744

212. ആനമുടി സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

ഇരവികുളം

213. മാരാമൺ കൺവൻഷൻ നടക്കുന്ന നദീതീരം?

പമ്പ

214. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്മാരകമായി പ്രഖ്യാപിച്ച ലാറ്ററൈറ്റ് കുന്ന്?

അങ്ങാടിപ്പുറം ലാറ്ററൈറ്റ് കുന്ന്

215. കേരളത്തിലെ ആദ്യത്തെ അണക്കെട്ട്?

മുല്ലപ്പെരിയാർ -1895 - ഇടുക്കി

216. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പൂവ് കൃഷി ചെയ്യുന്ന സംസ്ഥാനം?

ഹിമാചൽ പ്രദേശ്

217. കേരളത്തിലെ രണ്ടാമത്തെ ടൈഗർ റിസർവ്?

പറമ്പിക്കുളം -( ആസ്ഥാനം: തുണക്കടവ്; ജില്ല : പാലക്കാട് )

218. ഏറ്റവും കൂടുതൽ അണക്കെട്ടുകൾ നിർമ്മിച്ചിരിക്കുന്ന നദി?

പെരിയാർ

219. കുറുവാ ദ്വീപ് സ്ഥിതി ചെയ്യുന്ന നദി?

കബനി നദി

220. കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

നാഗർഹോൾ ദേശീയോദ്യാനം

Visitor-3275

Register / Login