Questions from കേരളം - ഭൂമിശാസ്ത്രം

131. ബേക്കേഴ്സ് എസ്റ്റേറ്റ് എന്നറിയപ്പെടുന്ന പക്ഷിസങ്കേതം?

കുമരകം പക്ഷിസങ്കേതം (കോട്ടയം)

132. കേരളത്തിൽ അപൂർവ്വയിനം കടവാവലുകൾ കണ്ടു വരുന്ന പക്ഷിസങ്കേതം?

മംഗള വനം പക്ഷിസങ്കേതം (എർണാകുളം)

133. നീള എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

134. കബനി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ദേശീയോദ്യാനം?

നാഗർഹോൾ ദേശീയോദ്യാനം

135. പൊന്നാനി പ്പുഴ എന്നറിയപ്പെടുന്ന നദി?

ഭാരതപ്പുഴ

136. മഞ്ചേശ്വരം പുഴ പതിക്കുന്ന കായൽ?

ഉപ്പള കായൽ

137. പ്രാചീന കാലത്ത് ബാരിസ് എന്നറിയപ്പെടുന്ന നദി?

പമ്പ

138. കേരളത്തിലെ പ്രധാന ശുദ്ധജല സ്രോതസ്?

കിണർ

139. ഭാരതപ്പഴയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാം?

മലമ്പുഴ ഡാം

140. ഒ.വി വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി?

തൂതപ്പുഴ

Visitor-3794

Register / Login