51. സ്ത്രീകള്‍ക്ക് ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുമതി കൊടുത്ത വര്‍ഷം
1900
52. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സെഞ്ച്വറി നേടിയതാര്
ചാള്‍സ് ബെന്നര്‍മാന്‍ (ഓസ്‌ട്രേലിയ)
53. വിസ്‌ഡെന്‍ എന്തിനെ സംബന്ധിച്ച ആധികാരിക പ്രസിദ്ധീകര ണമാണ്
ക്രിക്കറ്റ്
54. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യത്തെ മലയാളിയായ നീന്തൽ താരം
സെബാസ്റ്റ്യൻ സേവ്യർ
55. ഹോക്കി ഗ്രൗണ്ടിന്റെ വീതി
54.8 മീ.
56. വാട്ടർഹോളോടീമിലെ കളിക്കാരുടെ എ ണ്ണം
7
57. ഒളിമ്പിക്സസിൽ പങ്കെടുത്ത ആദ്യ മലയാളി
സി.കെ.ലക്ഷ്മണൻ
58. ഹോക്കി മത്സരത്തിന്റെ ദൈര്‍ഘ്യം
70 മിനിട്ട്
59. ഒളിമ്പിക്സസിനു വേദിയായ ദക്ഷിണാർ ധഗോളത്തിലെ ആദ്യ നഗരം
മെൽബൺ (1956)
60. ഒളിമ്പിക് ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത
പി ടി ഉഷ