Questions from ആരോഗ്യം

81. ഏതു വിറ്റാമിന്റെ കുറവുമൂലമാണ് കണ രോഗം ഉണ്ടാകുന്നത്

വിറ്റാമിന്‍ ഡി

82. 'രോഗപ്രതിരോധശാസ്ത്രത്തിന്‍റെ പിതാവ്' എന്നറിയപ്പെടുന്ന ശാസ്ത്രജ്ഞനാര് ?

എഡ്വാര്‍ഡ് ജെന്നര്‍

83. ഏതു രോഗത്തെ പ്രതിരോധിക്കാനുള്ളതാണ് വേരിസെല്ലാ വാക്സിന്‍?

ചിക്കന്‍പോക്സ്

84. രോഗങ്ങളുടെ രാജാവ് എന്നറിയപ്പെടുന്നത്

ക്ഷയം

85. ക്രൂസ്‌ഫെല്‍റ്റ്ജേക്കബ് രോഗത്തിന്റെ മറ്റൊരു പേര

ഭ്രാന്തിപ്പ ശു രോഗം

86. എയ്ഡ്സ് രോഗികൾക്ക് പെൻഷൻ ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?

ഒഡീഷ

87. 'യൂറോപ്പിലെ രോഗി' എന്നു വിളിക്കപ്പെട്ടത് ഏതു രാജ്യമാണ്?

തുര്‍ക്കി

88. ഏതു രോഗത്തിനെതിരെയുള്ള വാക്സിന്‍ വികസിപ്പിച്ചതിലൂടെയാണ്ഹിലാരി കോപ്രോവ്സ്ക്കി പ്രശസ്തന്‍?

പോളിയോ വാക്സിന്‍

89. ഇന്‍ഫ്‌ളുവന്‍സയ്ക്ക് കാരണമായ രോഗാണു

ബാസില്ലസ് ഹീമോഫിലസ്

90. ഹൈദരാബാദ് നഗരം ഏത രോഗത്തെ അതിജീവിച്ചതിന്റെ ഓര്‍ മയ്ക്കാണ ചാര്‍മിനാര്‍ (1591) പണികഴിപ്പിച്ചത

പ്ലേഗ്

Visitor-3840

Register / Login