2024-ൽ നടക്കുന്ന 8th അന്താരാഷ്ട്ര പുഷ്പ കാർഷിക മേളയ്ക്ക് വേദിയാകുന്ന കേരളത്തിലെ ജില്ല
2024 ജനുവരിയിൽ എം.എസ് സ്വാമിനാഥൻ പുരസ്കാരം നേടിയത് ആരാണ്
ഒറ്റ സംഗീത പരിപാടിയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ (140 ഭാഷകളിൽ ) പാടി ഗിന്നസ് റെക്കോർഡ് നേടിയ മലയാളി
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ സിഇഒ ആയി നിയമിതനായത് ആരാണ്
2024 ജനുവരിയിൽ അറബിക്കടലിൽ കടൽ കൊള്ളക്കാരിൽനിന്നും ഇന്ത്യൻ നാവികസേന മോചിപ്പിച്ച ലൈബീരിയൻ ചരക്കുകപ്പൽ
62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കിരീടം നേടിയ ജില്ല
ലോകത്ത് ഏറ്റവും വലിയ റോഡ് ശൃംഖലയുള്ള രാജ്യം
സംസ്ഥാനത്ത് ആദ്യമായി ഓൺലൈൻ ഗ്രാമസഭ സംഘടിപ്പിച്ച പഞ്ചായത്ത്
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്നവരെ സഹായിക്കാൻ റോബോട്ടിനെ നിയമിച്ച കേരളത്തിലെ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനം
81-ാമത് ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ പുരസ്കാരങ്ങൾ നേടിയ സിനിമ
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved