ഐഒസിയുടെ (ഇന്ത്യൻ ഓയിൽ കോര്പറേഷൻ) അടുത്ത ഡയറക്ടർ (എച്ച്ആർ) ആരാണ് ?
പതിനാറാം ധനകാര്യ കമ്മീഷൻ തലവനായി നിയമിക്കപ്പെട്ടത് ആരാണ് ?
തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് ബംഗ്ലാദേശ് കോടതി തടവ് ശിക്ഷ വിധിച്ച നോബൽ സമ്മാന ജേതാവ്
അയോധ്യ രാമക്ഷേത്രത്തിലെ രാമ ശിൽപ്പത്തിന്റെ ശില്പി
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻറെ ചെയർപേഴ്സൺ
തമോഗർത്തങ്ങളെ കുറിച്ച് പഠിക്കാൻ ഐ.എസ്.ആർ.ഒ വിക്ഷേപിച്ച ദൗത്യം
2024 ജനുവരിയിൽ സുപ്രീംകോടതിയുടെ നിയമസഹായ കമ്മിറ്റി ചെയർമാനായി നാമനിർദേശം ചെയ്യപ്പെട്ടത് ആരാണ്
2024 ജനുവരിയിൽ കേരളത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തിന് വേദിയാകുന്ന ജില്ല
ഫിഡെ ലോക റാങ്കിങ്ങിൽ എത്തിയ ആദ്യ മലയാളി താരം
2024 ജനുവരിയിൽ കുവൈറ്റിന്റെ പ്രധാനമന്ത്രിയായാണ് നിയമിതനായത് ആരാണ്
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved