ഇന്ത്യയിൽ ഏറ്റവും കൂടുതൽ വൃത്തിയുള്ള നഗരമായി 7 തവണ തിരഞ്ഞെടുക്കപ്പെട്ട നഗരം
2024 റിപ്പബ്ലിക് ദിന പരേഡിൽ ഡൽഹി പോലീസിനെ നയിക്കുന്ന മലയാളി വനിത
കേരളത്തിൽ നിലവിൽ വരുന്ന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഒ ടി ടി പ്ലാറ്റ്ഫോം
സംസ്ഥാനത്തെ ആദ്യ ദീപാലംകൃത പാലം
2024 ജനുവരിയിൽ ആപ്പിളിനെ പിന്നിലാക്കി ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായി മാറിയത്
പുരുഷ ഏഷ്യൻ കപ്പ് ഫുട്ബോൾ നിയന്ത്രിക്കുന്ന ആദ്യ വനിത റഫറി
ലോക്സഭാ സെക്രട്ടേറിയറ്റിലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥനുള്ള (ഗസറ്റഡ് വിഭാഗം) പ്രഥമ പുരസ്കാരത്തിന് അർഹനായ മലയാളി
ലോകത്തെ ആദ്യ സോളാർ-വിൻഡ് വൈദ്യുതി പദ്ധതി നിലവിൽ വരുന്ന സംസ്ഥാനം
സംസ്ഥാനത്ത് പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സർജറി യൂണിറ്റ് സ്ഥാപിച്ചത് എവിടെയാണ് ?
2024 ലെ ബ്രിക്സ് അധ്യക്ഷ പദവി ആർക്കാണ് ?
Enter your 10-digit Indian mobile number without the country code.
Change
Copyright © 2026 Smart Brain Technologies All Rights Reserved