Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

51. കേരളാ മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ്

ചവറ (കൊല്ലം)

52. FACT

ഉദ്യോഗമണ്ഡൽ (ആലുവ)

53. ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസ് (HM T)

കളമശ്ശേരി (എർണാകുളം)

54. ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്

ഉദ്യോഗമണ്ഡൽ (ആലുവ)

55. രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി

തിരുവനന്തപുരം

56. കേരളാ സാഹിത്യ അക്കാഡമി

തൃശൂർ

57. ന്യൂ മിസ് മാറ്റിക്സ് മ്യൂസിയം

നെടുമങ്ങാട് (തിരുവനന്തപുരം )

58. കേരളാ സ്റ്റേറ്റ് വാട്ടർ ട്രാൻസ്പോർട്ട് കോർപ്പറേഷൻ

ആലപ്പുഴ

59. മലയാളം റിസേർച്ച് സെന്റർ

തിരൂർ (മലപ്പുറം)

60. ബാംബൂ കോർപ്പറേഷൻ

അങ്കമാലി (എർണാകുളം)

Visitor-3105

Register / Login