Questions from സ്ഥാപനങ്ങള്‍-ആസ്ഥാനങ്ങള്‍

31. കേരളം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റൂറൽ ഡെവലപ്പ്മെന്റ്

കൊട്ടാരക്കര (കൊല്ലം)

32. കേരളാ സിറാമിക്സ് ലിമിറ്റഡ്

കുണ്ടറ (കൊല്ലം)

33. കൊച്ചി ശാസ്ത്ര സാങ്കേതിക സർവ്വകലാശാല (CUSAT)

കളമശ്ശേരി (എർണാകുളം)

34. ഇൻഫോപാർക്ക്

കാക്കനാട് (എർണാകുളം)

35. മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം

ആലപ്പുഴ

36. കേരളാ സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രെസസ് (KSFE)

തൃശൂർ

37. വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്

ആലപ്പുഴ

38. ട്രാവൻകൂർ പ്ലൈവുഡ് ഫാക്ടറി

പുനലൂർ (കൊല്ലം)

39. കൊങ്കണി ഭാഷാ ഭവൻ

കൊച്ചി

40. കോഴിക്കോട് സർവ്വകലാശാല

തേഞ്ഞിപ്പാലം (മലപ്പുറം)

Visitor-3004

Register / Login