Questions from സ്ഥലങ്ങള്‍ - വിശേഷണങ്ങള്‍

1. കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം

തൃശൂർ

2. കേരളത്തിന്‍റെ ചിറാപൂഞ്ചി

ലക്കിടി

3. കേരളത്തിന്‍റെ കാശ്മീർ

മൂന്നാർ

4. കിഴക്കിന്‍റെ വെനീസ്

ആലപ്പുഴ

5. കേരളത്തിന്‍റെ ഊട്ടി

റാണിപുരം

6. ചന്ദനക്കാടിന്‍റെ നാട്

മറയൂർ

7. വയനാടിന്‍റെ കവാടം

ലക്കിടി

8. കേരളത്തിന്‍റെ നെല്ലറ

കുട്ടനാട്

9. ചെറിയ മക്ക

പൊന്നാനി

10. ലാൻഡ് ഓഫ് ലാറ്റക്സ്

കോട്ടയം

Visitor-3582

Register / Login