Questions from മലയാള സാഹിത്യം

751. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

752. ഇനി ഞാന് ഉറങ്ങട്ടെ - രചിച്ചത്?

പി.കെ ബാലക്കൃഷ്ണന് (നോവല് )

753. മാമ്പഴം' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

754. ചുക്ക്' എന്ന കൃതിയുടെ രചയിതാവ്?

തകഴി

755. മഗ്ദലന മറിയം' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

756. എം.ടിയുടെ തിരഞ്ഞെടുത്ത കഥകള് - രചിച്ചത്?

എംടിവാസുദേവന്നായര് (ചെറുകഥകള് )

757. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

758. അവകാശികള് - രചിച്ചത്?

വിലാസിനി (നോവല് )

759. കാസർഗോഡ് ജില്ലയിൽ നിന്ന്‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?

തിരുനിഴൽ മാല

760. മലയാള പദങ്ങൾ മാത്രം ഉപയോഗിച്ചുള്ള കാര്യ രചനാരീതി?

പച്ച മലയാള പ്രസ്ഥാനം

Visitor-3485

Register / Login