Questions from മലയാള സാഹിത്യം

741. ആത്മോപദേശ സാതകം - രചിച്ചത്?

ശ്രീ നാരായണ ഗുരു (കവിത)

742. ഭാസ്കരപട്ടെലും എന്‍റെ ജീവിതവും - രചിച്ചത്?

സക്കറിയ (ചെറുകഥകള് )

743. മലയാളത്തിലെ ആദ്യ നോവല്‍?

കുന്ദലത (അപ്പു നെടുങ്ങാടി)

744. മുൻപേ പറക്കുന്ന പക്ഷികൾ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

745. ഉള്ളൂർ രചിച്ച മഹാ കാവ്യം?

ഉമാകേരളം

746. പയ്യന് കഥകള്‍ - രചിച്ചത്?

വി.കെ.എന്‍ (ചെറുകഥകള് )

747. ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ ആരുടെ വരികൾ?

വള്ളത്തോൾ

748. ഗോപുരനടയിൽ' എന്ന നാടകം രചിച്ചത്?

എം.ടി

749. " ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം" ആരുടെ വരികൾ?

ഒ.എൻ.വി

750. സി.പി രാമസ്വാമി അയ്യർ കഥാപാത്രമായി തകഴി രചിച്ച നോവൽ?

ഏണിപ്പണികൾ

Visitor-3512

Register / Login