Questions from മലയാള സാഹിത്യം

721. കുമാരനാശാൻ കുട്ടികൾക്കായി രചിച്ച കൃതി?

പുഷ്പവാടി

722. വാസ്തുഹാര - രചിച്ചത്?

സി.വി ശ്രീരാമന് (നോവല് )

723. മുല്ലൂർ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എ. പരമേശ്വരപ്പണിക്കർ

724. കണ്ണശൻമാർ അറിയപ്പെട്ടിരുന്ന പേര്?

നിരണം കവികൾ

725. ചന്തുമേനോൻ രചിച്ച അപൂർണ്ണ കൃതി?

ശാരദ

726. വോൾഗയിൽ മഞ്ഞു പെയ്യുമ്പോൾ' എന്ന യാത്രാവിവരണം എഴുതിയത്?

പുനത്തിൽ കുഞ്ഞബ്ദുള്ള

727. കൊഴിഞ്ഞ ഇലകൾ' ആരുടെ ആത്മകഥയാണ്?

ജോസഫ് മുണ്ടശ്ശേരി

728. കെ.സി കേശവപിള്ളയുടെ മഹാകാവ്യം?

കേശവീയം

729. യേശുദാസിനെ ആദ്യമായി ഗാനഗന്ധർവൻ എന്ന് വിശേഷിപ്പിച്ചത് ആര്?

ജി ശങ്കരക്കുറുപ്പ്

730. മ്യൂണിച്ചിലെ സുന്ദരികളും സുന്ദരൻമാരും' എന്ന യാത്രാവിവരണം എഴുതിയത്?

എസ്.ശിവദാസ്

Visitor-3418

Register / Login