Questions from മലയാള സാഹിത്യം

701. ബിലാത്തിവിശേഷം' എന്ന യാത്രാവിവരണം എഴുതിയത്?

കെ.പി .കേശവമേനോൻ

702. കേരളകൗമുദി എന്ന വ്യാകരണഗ്രന്ഥം രചിച്ചത്?

കോവുണ്ണി നെടുങ്ങാടി

703. കണ്ണുനീര്ത്തുള്ളി - രചിച്ചത്?

നാലപ്പാട്ട് നാരായണമേനോന് (കവിത)

704. മലയാളം അച്ചടിയുടെ പിതാവ്?

ബഞ്ചമിൻ ബെയ് ലി

705. കുട്ടനാടിന്‍റെ കഥാകാരൻ എന്നറിയപ്പെടുന്നത്?

തകഴി ശിവശങ്കരപ്പിള്ള

706. കേരളാ മോപ്പസാങ്ങ്' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

തകഴി ശിവശങ്കരപ്പിള്ള

707. വിത്തും കൈക്കോട്ടും' എന്ന കൃതിയുടെ രചയിതാവ്?

വൈലോപ്പള്ളി ശ്രീധരമേനോൻ

708. കഴിഞ്ഞകാലം - രചിച്ചത്?

കെപികേശവമേനോന്

709. കേരളാ വാല്മീകി' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വള്ളത്തോൾ നാരായണമേനോൻ

710. അയല്ക്കാര് - രചിച്ചത്?

പികേശവദേവ് (നോവല് )

Visitor-3807

Register / Login