Questions from മലയാള സാഹിത്യം

691. ഡൽഹി ഗാഥകൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

692. കന്യാവനങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

693. ഹീര' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

694. കന്യക' എന്ന നാടകം രചിച്ചത്?

എൻ കൃഷ്ണപിള്ള

695. ഉല്ലേഖ നായകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

696. അഖിലാണ്ഡ മണ്ഡലം അണിയിച്ചൊരുക്കി എന്ന ഗാനം രചിച്ചത് ആരാണ്?

പന്തളം കെ പി രാമന്‍ പിള്ള

697. ഉമാകേരളം; വാല്മീകി രാമായണം; കേരളപാണിനീയം എന്നിവയ്ക്ക് അവതാരിക എഴുതിയത്?

കേരളവർമ്മ വലിയകോയിത്തമ്പുരാൻ

698. കപട ലോകത്തിലാത്മാർത്ഥമായൊരു ഹൃദയമുണ്ടായതാണെൻ പരാജയം ആരുടെ വരികൾ?

ചങ്ങമ്പുഴ

699. ശ്രീചിത്തിരതിരുനാള്‍ അവസാനത്തെ നാടുവാഴി - രചിച്ചത്?

T.N Gopinthan Nir (ഉപന്യാസം)

700. വിഷാദത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

സുഗതകുമാരി

Visitor-3885

Register / Login