Questions from മലയാള സാഹിത്യം

681. കുറത്തി - രചിച്ചത്?

കടമനിട്ട രാമകൃഷ്ണന് (കവിത)

682. വെൺമണി കവികൾ എന്നറിയപ്പെടുന്നവര്‍?

വെൺമണി അച്ഛൻ നമ്പൂതിരി ; വെൺമണി മഹൻ നമ്പൂതിരി

683. ധർമ്മപുരാണം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

684. ഗ്രാമവൃക്ഷത്തിലെ കുയിൽ' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

685. ബന്ധനസ്ഥനായ അനിരുദ്ധൻ' എന്ന കൃതിയുടെ രചയിതാവ്?

വള്ളത്തോൾ

686. ബോൾട്ടിക് ഡയറി' എന്ന യാത്രാവിവരണം എഴുതിയത്?

സന്തോഷ് ജോർജ്ജ് കുളങ്ങര

687. ശ്രീധരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഒരു ദേശത്തിന്‍റെ കഥ

688. ഭക്തിപ്രസ്ഥാനത്തിന്‍റെ പ്രയോക്താവ്?

എഴുത്തച്ഛൻ

689. ചിന്താവിഷ്ടയായ സീത' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

690. വെയിൽ തിന്നുന്ന പക്ഷി' എന്ന കൃതിയുടെ രചയിതാവ്?

എ അയ്യപ്പൻ

Visitor-3141

Register / Login