671. ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹഭാജനം' എന്ന ജീവചരിത്രം എഴുതിയത്?
എം.കെ സാനു
672. നിവേദ്യം - രചിച്ചത്?
ബാലാമണിയമ്മ (കവിത)
673. നിന്‍റെ ഓർമ്മയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?
എം.ടി വാസുദേവൻ നായർ
674. ഒളപ്പമണ്ണ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?
സുബ്രമണ്യൻ നമ്പൂതിരിപ്പാട്
675. നാറാണത്തുഭ്രാന്തന് - രചിച്ചത്?
പി. മധുസൂദനന് നായര് (കവിത)
676. പെൺകുഞ്ഞ്' എന്ന കൃതിയുടെ രചയിതാവ്?
സുഗതകുമാരി
677. ഇതാ ഇവിടെവരെ' എന്ന കൃതിയുടെ രചയിതാവ്?
പി. പത്മരാജൻ
678. ജീവിതപാത' എന്ന കൃതിയുടെ രചയിതാവ്?
ചെറുകാട്
679. കേരളാ വ്യാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
680. "വെളിച്ചം ദുഖമാണുണ്ണി തമസ്സല്ലോ സുഖപ്രദം." ആരുടെ വരികൾ?
അക്കിത്തം അച്ചുതൻ നമ്പൂതിരി