Questions from മലയാള സാഹിത്യം

661. ഭാർഗ്ഗവീ നിലയം' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

662. ബാഷ്പാഞ്ജലി - രചിച്ചത്?

ചങ്ങമ്പുഴ (കവിത)

663. ഒറ്റക്കമ്പിയുള്ള തമ്പുരു എന്ന കൃതിയുടെ രചയിതാവ്?

പി ഭാസ്ക്കരൻ

664. അരങ്ങു കാണാത്ത നടൻ' ആരുടെ ആത്മകഥയാണ്?

തിക്കൊടിയൻ

665. സംസ്കൃത നാടകങ്ങള്‍ക്ക് മലയാളത്തിലുണ്ടായ ആദ്യ ഗദ്യവിവര്‍ത്തനം?

ദൂതവാക്യം

666. കാഞ്ചനസീത - രചിച്ചത്?

സി.എന് ശ്രീകണ്ടന് നായര് (നാടകം)

667. പാണ്ഡവപുരം - രചിച്ചത്?

സേതു (നോവല് )

668. കഥാബീജം' എന്ന നാടകം രചിച്ചത്?

ബഷീർ

669. ആത്മകഥയ്ക്കൊരാമുഖം' ആരുടെ ആത്മകഥയാണ്?

ലളിതാംബികാ അന്തർജനം

670. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ' എന്ന കൃതിയുടെ രചയിതാവ്?

എൻ.എസ് മാധവൻ

Visitor-3562

Register / Login