Questions from മലയാള സാഹിത്യം

641. കേരളാ തുളസീദാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

642. മയിൽപ്പീലി' എന്ന കൃതിയുടെ രചയിതാവ്?

ഒ.എൻ.വി കുറുപ്പ്

643. തുഷാരഹാരം' എന്ന കൃതിയുടെ രചയിതാവ്?

ഇടപ്പള്ളി രാഘവൻപിള്ള

644. പൂജ്യം' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

645. "മാറ്റുവിൻ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ മാറ്റുമതുകളി നിങ്ങളെ താൻ" ആരുടെ വരികൾ?

കുമാരനാശാൻ

646. ഒരു ആഫ്രിക്കൻ യാത്ര' എന്ന യാത്രാവിവരണം എഴുതിയത്?

സക്കറിയ

647. ഒറ്റയടിപ്പാത' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

648. സ്നേഹ ഗായകൻ' എന്നറിയപ്പെടുന്നത്?

കുമാരനാശാൻ

649. പത്രപ്രവര്‍ത്തനം എന്ന യാത്ര - രചിച്ചത്?

വി.കെ മാധവന്കുട്ടി (ആത്മകഥ)

650. കാസർഗോഡ് ജില്ലയിൽ നിന്ന്‍ കണ്ടെടുത്തിട്ടുള്ള പാട്ടു കൃതി?

തിരുനിഴൽ മാല

Visitor-3029

Register / Login