Questions from മലയാള സാഹിത്യം

631. നക്ഷത്രങ്ങളേ കാവൽ' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

632. സ്മാരകശിലകൾ' എന്ന കൃതിയുടെ രചയിതാവ്?

പുനത്തിൽ കുഞ്ഞബ്ദുള്ള

633. ജീവിതസമരം' ആരുടെ ആത്മകഥയാണ്?

സി. കേശവൻ

634. ചെമ്മീൻ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

635. മലങ്കാടൻ എന്ന തൂലികാനാമത്തിൽ കവിതകളെഴുതിയിരുന്നത്?

ചെറുകാട് (സി.ഗോവിന്ദ പിഷാരടി)

636. നരിച്ചീറുകൾ പറക്കുമ്പോൾ' എന്ന കൃതിയുടെ രചയിതാവ്?

മാധവിക്കുട്ടി

637. പറയിപെറ്റ പന്തിരുകുലത്തിന്‍റെ കഥ പറയുന്ന എൻ മോഹനന്‍റെ നോവൽ?

ഇന്നലത്തെ മഴ

638. മലബാറി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

കെ.ബി അബൂബക്കർ

639. നാലു പെണ്ണുങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

640. കള്ളൻ പവിത്രൻ' എന്ന കൃതിയുടെ രചയിതാവ്?

പി. പത്മരാജൻ

Visitor-3328

Register / Login