Questions from മലയാള സാഹിത്യം

621. അമ്പലമണി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

622. ഉപ്പ് - രചിച്ചത്?

ഒ.എന്.വി. കുറുപ്പ് (കവിത)

623. ഉള്ളൂർ രചിച്ച ചമ്പു കൃതി?

സുജാതോ ദ്വാഹം

624. പ്രകാശം പരത്തുന്ന പെണ്കുട്ടി - രചിച്ചത്?

ടി. പദ്മനാഭന് (ചെറുകഥകള് )

625. ഭൂതരായർ' എന്ന കൃതിയുടെ രചയിതാവ്?

അപ്പൻ തമ്പുരാൻ

626. ഓംചേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എൻ. നാരായണപിള്ള

627. വിക്രമാദിത്യ കഥകള് - രചിച്ചത്?

സി. മാധവന്പിള്ള (ചെറുകഥകള് )

628. സൂര്യകാന്തി' എന്ന കൃതിയുടെ രചയിതാവ്?

ജി. ശങ്കരക്കുറുപ്പ്

629. ആയ്ഷ - രചിച്ചത്?

വയലാര് രാമവര്മ്മ (കവിത)

630. ഉള്ളൂർ രചിച്ച നാടകം ?

അംബ

Visitor-3352

Register / Login