Questions from മലയാള സാഹിത്യം

581. മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ രാമായണ കാവ്യം?

കണ്ണശ രാമായണം (എഴുതിയത്:

582. അമ്പലമണി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

583. ഡൽഹി ഗാഥകൾ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

584. കേരള കലാമണ്ഡലം സ്ഥാപിച്ചത്?

വള്ളത്തോൾ

585. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

586. എഴുത്തച്ഛന്‍റെ ജന്മസ്ഥലം?

തിരൂർ മലപ്പുറം

587. ഇനി ഞാൻ ഉറങ്ങട്ടെ' എന്ന കൃതിയുടെ രചയിതാവ്?

പി.കെ ബാലകൃഷ്ണൻ

588. മലയാളത്തിലെ ആദ്യ മഹാകവി?

ചെറുശ്ശേരി

589. ഭാഗവതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

590. വിലാസിനി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

എം.കെ മേനോൻ

Visitor-3443

Register / Login