Questions from മലയാള സാഹിത്യം

571. മുടിയനായ പുത്രൻ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി'

572. "കാക്കേ കാക്കേ കൂടെവിടെ" ആരുടെ വരികൾ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

573. ചിരിയും ചിന്തയും' എന്ന കൃതിയുടെ രചയിതാവ്?

ഇ.വി കൃഷ്ണപിള്ള

574. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം?

രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് )

575. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്?

സി.വി ബാലകൃഷ്ണൻ

576. എന്‍റെ സഞ്ചാരപഥങ്ങൾ' ആരുടെ ആത്മകഥയാണ്?

കളത്തിൽ വേലായുധൻ നായർ

577. ഏറ്റവും പ്രാചീനമായ ചമ്പു കൃതി?

രാമായണം ചമ്പു (രചിച്ചത്: പുനം നമ്പൂതിരി )

578. ജീവിതസമരം' ആരുടെ ആത്മകഥയാണ്?

സി. കേശവൻ

579. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

580. ഒരു തെരുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?

എസ്.കെ പൊറ്റക്കാട്

Visitor-3308

Register / Login