Questions from മലയാള സാഹിത്യം

551. ആനവാരിയും പൊൻകുരിശും' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

552. കവിയുടെ കാൽപ്പാടുകൾ' ആരുടെ ആത്മകഥയാണ്?

പി. കുഞ്ഞിരാമൻ നായർ

553. മറുപിറവി' എന്ന കൃതിയുടെ രചയിതാവ്?

സേതു

554. മുത്തശ്ശി എന്ന പേരിൽ നോവൽ എഴുതിയത്?

ചെറുകാട്

555. മുടിയനായ പുത്രൻ' എന്ന കൃതിയുടെ രചയിതാവ്?

തോപ്പിൽ ഭാസി'

556. ഹിഗ്വിറ്റ - രചിച്ചത്?

എന്. എസ് മാധവന്‍ (ചെറുകഥകള് )

557. ഇടശ്ശേരി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഗോവിന്ദൻ നായർ

558. ചുക്ക്' എന്ന കൃതിയുടെ രചയിതാവ്?

തകഴി

559. കുറിഞ്ഞിപ്പൂക്കൾ' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

560. വിപ്ലവ കവി' എന്നറിയപ്പെടുന്നത്?

വയലാർ രാമവർമ്മ

Visitor-3655

Register / Login