Questions from മലയാള സാഹിത്യം

501. കാക്കപ്പൊന്ന്' എന്ന നാടകം രചിച്ചത്?

എസ്.എൽ പുരം സദാനന്ദൻ

502. മലയാള ഭാഷയിൽ ആദ്യം അച്ചടിച്ച പുസ്തകം?

സംക്ഷേപ വേദാർത്ഥം

503. ഭ്രാന്തൻ ചാന്നാൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

മാർത്താണ്ഡവർമ്മ

504. പാട്ടബാക്കി' എന്ന നാടകം രചിച്ചത്?

കെ.ദാമോദരൻ

505. നാളികേര പാകൻ' എന്നറിയപ്പെടുന്നത്?

ഉള്ളൂർ

506. ഭാരതീയ ജ്ഞാനപീഠം നേടിയ ആദ്യ മലയാള കൃതി?

ഓടക്കുഴല്‍ (ജി. ശങ്കരക്കുറുപ്പ് )

507. നൃത്തം' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

508. ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ?

ഭാഷാഷ്ടപദി

509. EK നായനാരുടെ ആത്മകഥ?

എന്‍റെ സമരം

510. കദളീവനം' എന്ന കൃതിയുടെ രചയിതാവ്?

വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Visitor-3651

Register / Login