Questions from മലയാള സാഹിത്യം

481. നാലു പെണ്ണുങ്ങൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

482. പൂജ്യം' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

483. തട്ടകം' എന്ന കൃതിയുടെ രചയിതാവ്?

വി.വി അയ്യപ്പൻ

484. ചിത്രശാല' എന്ന കൃതിയുടെ രചയിതാവ്?

ഉള്ളൂർ

485. നവയുഗ ശില്പി രാജരാജവർമ്മ എന്ന കൃതിയുടെ രചയിതാവ്?

പന്മന രാമചന്ദ്രൻ നായർ

486. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

487. അറബിപ്പൊന്ന് - രചിച്ചത്?

എം.ടി & എന്‍.പിമുഹമ്മദ് (നോവല് )

488. മലയാളത്തിലെ ആദ്യത്തെ സന്ദേശകാവ്യം?

ഉണ്ണിനീലിസന്ദേശം

489. ഹിഗ്വിറ്റ - രചിച്ചത്?

എന്. എസ് മാധവന്‍ (ചെറുകഥകള് )

490. മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്?

മലയാളം സംസ്കൃതം

Visitor-3944

Register / Login