Questions from മലയാള സാഹിത്യം

471. കരുണ - രചിച്ചത്?

കുമാരനാശാന് (കവിത)

472. ഒറ്റക്കമ്പിയുള്ള തമ്പുരു' എന്ന കൃതിയുടെ രചയിതാവ്?

പി. ഭാസ്ക്കരൻ

473. കേരളപാണിനി എന്നറിയപെടുന്ന സാഹിത്യകാരൻ?

എ.ആർ.രാജരാജവർമ

474. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

475. ഒരു പ്രാദേശികഭാഷയിൽ അർത്ഥശാസ്ത്രത്തിനുണ്ടായ ആദ്യ വ്യാഖ്യാനം?

ഭാഷാ കൗടലിയം

476. വിഷാദത്തിന്‍റെ കഥാകാരി' എന്നറിയപ്പെടുന്നത്?

രാജലക്ഷ്മി

477. കയ്യൂർ സമരത്തെ ആസ്പദമാക്കി നിരഞ്ജന എഴുതിയ നോവൽ?

ചിരസ്മരണ

478. കൊഴിഞ്ഞ ഇലകള് - രചിച്ചത്?

ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)

479. എന്‍റെ കലാജീവിതം' ആരുടെ ആത്മകഥയാണ്?

പി.ജെ ചെറിയാൻ

480. ഭാരതം കിളിപ്പാട്ട് രചിച്ചത്?

എഴുത്തച്ഛൻ

Visitor-3588

Register / Login