Questions from മലയാള സാഹിത്യം

451. നളിനി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

452. തോപ്പിൽ ഭാസി' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ഭാസ്ക്കരൻ പിള്ള

453. യന്ത്രം - രചിച്ചത്?

മലയാറ്റൂര് രാമകൃഷ്ണന്‍ (നോവല് )

454. എന്‍റെ വഴിയമ്പലങ്ങൾ' ആരുടെ ആത്മകഥയാണ്?

എസ്.കെ പൊറ്റക്കാട്

455. കാലഭൈരവൻ' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

456. രമണൻ' എന്ന കൃതിയുടെ രചയിതാവ്?

ചങ്ങമ്പുഴ

457. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്?

പടലങ്ങൾ

458. മലയാളത്തിലെ സ്‌പെൻസർ?

ഉള്ളൂർ എസ് പരമേശ്വരയ്യർ

459. വാല്മീകി രാമായണം മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തത്?

വള്ളത്തോൾ

460. വി.കെ.എൻ' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

വി.കെ നാരായണൻ നായർ

Visitor-3275

Register / Login