Questions from മലയാള സാഹിത്യം

441. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് പരാമർശിക്കുന്ന വയലാറിന്‍റെ കൃതി?

മാടവന പ്പറമ്പിലെ സീത

442. പുഷ്പവാടി' എന്ന കൃതിയുടെ രചയിതാവ്?

കുമാരനാശാൻ

443. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി - രചിച്ചത്?

തോപ്പില്ഭാസി (നാടകം)

444. ബേപ്പൂർ സുൽത്താൻ' എന്നറിയപ്പെടുന്നത്?

വൈക്കം മുഹമ്മദ്ബഷീർ

445. നളചരിതം ആട്ടക്കഥ- രചിച്ചത്?

ഉണ്ണായിവാര്യര് (കവിത)

446. മലയാളത്തിലെ ആദ്യ ലക്ഷണമൊത്ത ആത്മകഥയായി അറിയപ്പെടുന്നത്?

"എന്‍റെ നാടുകടത്തൽ " (രചന: സ്വദേശാഭിമാനി രാമകൃഷ്ണപിള്ള)

447. പപ്പു' ഏത് കൃതിയിലെ കഥാപാത്രമാണ്?

ഓടയിൽ നിന്ന്

448. തമിഴ് ബ്രാഹ്മണരുടെ ജീവിതം പരാമർശിക്കുന്ന സാറാ തോമസിന്‍റെ കൃതി?

നാർമടിപ്പുടവ

449. പുഴ കടന്ന് മരങ്ങളുടെ ഇടയിലേയ്ക്ക്' എന്ന കൃതിയുടെ രചയിതാവ്?

ടി. പദ്മനാഭൻ

450. കട്ടക്കയം' എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്?

ചെറിയാൻ മാപ്പിള

Visitor-3889

Register / Login