Questions from മലയാള സാഹിത്യം

391. മരുഭൂമികൾ ഉണ്ടാവുന്നത് ആരുടെ കൃതിയാണ്?

ആനന്ദ്

392. എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്ന് രചിച്ച നോവൽ?

അറബിപൊന്ന്

393. വിഷാദത്തിന്‍റെ കവയിത്രി' എന്നറിയപ്പെടുന്നത്?

സുഗതകുമാരി

394. സംസ്ഥാന കവി' എന്നറിയപ്പെടുന്നത്?

വള്ളത്തോൾ

395. മുൻപേ പറക്കുന്ന പക്ഷികൾ' എന്ന കൃതിയുടെ രചയിതാവ്?

സി. രാധാകൃഷ്ണൻ

396. കേരളപാണിനീയം രചിച്ചത്?

എ.ആർ രാജരാജവർമ്മ

397. തൃക്കോട്ടൂർ പെരുമ' എന്ന കൃതിയുടെ രചയിതാവ്?

യു.എ.ഖാദർ

398. ചന്ദ്രക്കാരൻ' ഏത് കൃതിയിലെ കഥാപാത്രമാണ്?

ധർമ്മരാജാ

399. നിളയുടെ കവി' എന്നറിയപ്പെടുന്നത്?

പി കുഞ്ഞിരാമൻ നായർ

400. മരുഭൂമികള് ഉണ്ടാകുന്നതെങ്ങനെ - രചിച്ചത്?

ആനന്ദ് (നോവല് )

Visitor-3086

Register / Login