Questions from മലയാള സാഹിത്യം

371. കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യ കൃതി?

ചെമ്മീൻ (തകഴി)

372. വിശ്വവിഖ്യാതമായ മൂക്ക്' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

373. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ?

ധൂമകേതുവിന്‍റെ ഉദയം (സർദാർ കെ.എം പണിക്കർ )

374. പാട്ടബാക്കി' എന്ന നാടകം രചിച്ചത്?

കെ.ദാമോദരൻ

375. ഗുരുസാഗരം' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

376. കള്ള്'എന്ന കൃതിയുടെ രചയിതാവ്?

ജി. വിവേകാനന്ദൻ

377. മുത്തുച്ചിപ്പി' എന്ന കൃതിയുടെ രചയിതാവ്?

സുഗതകുമാരി

378. ഒരു സങ്കീര്ത്തനം പോലെ - രചിച്ചത്?

പെരുമ്പടവ് ശ്രീധരന് (നോവല് )

379. മണി പ്രവാളം ഏതു ഭാഷകളുടെ സംശ്ലേഷിത രൂപമാണ്?

മലയാളം സംസ്കൃതം

380. ആശാൻ അന്തരിച്ചവർഷം?

1924 ജനുവരി 16 ( ആലപ്പുഴയിലെ പല്ലനയാറ്റിൽ റെഡീമർ ബോട്ടപകടത്തിൽ)

Visitor-3459

Register / Login