351. സ്വർഗ്ഗ ദൂതൻ' എന്ന കൃതിയുടെ രചയിതാവ്?
പോത്തിക്കര റാഫി
352. രണ്ടാമൂഴം - രചിച്ചത്?
എം.ടി വാസുദേവന്നായര് (നോവല് )
353. മനസാസ്മരാമി ആരുടെ ആത്മകഥയാണ്?
പ്രൊഫ. എസ്. ഗുപ്തൻ നായർ
354. ഒരു തെരുവിന്‍റെ കഥ' എന്ന കൃതിയുടെ രചയിതാവ്?
എസ്.കെ പൊറ്റക്കാട്
355. രാമചരിതത്തിന്‍റെ അദ്ധ്യായങ്ങൾ അറിയപ്പെടുന്നത്?
പടലങ്ങൾ
356. തെസിംഹ പ്രസവം' എന്ന കൃതിയുടെ രചയിതാവ്?
കുമാരനാശാൻ
357. ആത്മരേഖ' ആരുടെ ആത്മകഥയാണ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
358. മലയാളത്തിലെ ആദ്യത്തെ സംഗീത നാടകം?
സംഗീത നൈഷധം (ടി.സി.അച്യുതമേനോന്‍ )
359. വിഷാദത്തിന്‍റെ കവി' എന്നറിയപ്പെടുന്നത്?
ഇടപ്പള്ളി രാഘവന്‍പിള്ള
360. കൈരളിയുടെ കഥ - രചിച്ചത്?
എന്. കൃഷ്ണപിള്ള (ഉപന്യാസം)