Questions from മലയാള സാഹിത്യം

341. പ്രവാചകന്‍റെ വഴിയെ' എന്ന കൃതിയുടെ രചയിതാവ്?

ഒ.വി വിജയൻ

342. കൃഷ്ണഗാഥയുടെ കർത്താവ്?

ചെറുശ്ശേരി

343. നൃത്തം' എന്ന കൃതിയുടെ രചയിതാവ്?

എം മുകുന്ദൻ

344. സർവ്വേക്കല്ല്' എന്ന നാടകം രചിച്ചത്?

തോപ്പിൽ ഭാസി

345. എ.ആർ രാജരാജവർമ്മ "ഒഥല്ലോ" യ്ക്കെഴുതിയ വിവർത്തനം?

ഉദ്ദാല ചരിതം

346. കഴിഞ്ഞ കാലം' ആരുടെ ആത്മകഥയാണ്?

കെ.പി .കേശവമേനോൻ

347. കാറൽ മാക്സ്' എന്ന ജീവചരിത്രം എഴുതിയത്?

ദേശാഭിമാനി രാമകൃഷ്ണപിള്ള

348. എന്‍റെ വഴിത്തിരിവ്' ആരുടെ ആത്മകഥയാണ്?

പൊൻകുന്നം വർക്കി

349. അനുഭവങ്ങൾ പാളിച്ചകൾ' എന്ന കൃതിയുടെ രചയിതാവ്?

തകഴി

350. എട്ടുകാലി മമ്മൂഞ്ഞ്' എന്ന കൃതിയുടെ രചയിതാവ്?

വൈക്കം മുഹമ്മദ് ബഷീർ

Visitor-3920

Register / Login