321. നവഭാരത ശില്പികൾ' എന്ന കൃതിയുടെ രചയിതാവ്?
കെ.പി.കേശവമേനോൻ
322. ഉമാകേരളം; വാല്മീകി രാമായണം; കേരളപാണിനീയം എന്നിവയ്ക്ക് അവതാരിക എഴുതിയത്?
കേരളവർമ്മ വലിയകോയിത്തമ്പുരാൻ
323. കര്‍ണ്ണനെ നായകനാക്കി ഇനി ഞാൻ ഉറങ്ങട്ടെ' എന്ന നോവൽ രചിച്ചത്?
സി.വി ബാലകൃഷ്ണൻ
324. ദാർശനിക കവി' എന്നറിയപ്പെടുന്നത്?
ജി ശങ്കരക്കുറുപ്പ്
325. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - രചിച്ചത്?
ഡി.ബാബുപോള് (ഉപന്യാസം)
326. കൊഴിഞ്ഞ ഇലകള് - രചിച്ചത്?
ജോസഫ് മുണ്ടശ്ശേരി (ആത്മകഥ)
327. സുഭദ്ര' ഏത് കൃതിയിലെ കഥാപാത്രമാണ്?
മാർത്താണ്ഡവർമ്മ
328. കേരളാ വ്യാസൻ' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്?
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ
329. ആത്മരേഖ' ആരുടെ ആത്മകഥയാണ്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്
330. മാനസി' എന്ന കൃതിയുടെ രചയിതാവ്?
മാധവിക്കുട്ടി